tag:blogger.com,1999:blog-7907187417170613182.post3197935456675449462..comments2023-04-02T05:20:39.659-07:00Comments on എന്റെ ദേശം: ഓടിറ്റര്‍ ഫ്രം ഇംഗ്ലണ്ട്- part 2പ്രദീപ്http://www.blogger.com/profile/10400105005623883738noreply@blogger.comBlogger20125tag:blogger.com,1999:blog-7907187417170613182.post-15418315613027488402010-05-25T16:42:42.267-07:002010-05-25T16:42:42.267-07:00പ്രദീപേ........ തികച്ചും പ്രതീപിയന് ടച്ച്. പ്രതീ...പ്രദീപേ........ തികച്ചും പ്രതീപിയന് ടച്ച്. പ്രതീപിയന് വാക്കുകള്‍.
എല്ലാ പോസ്റ്റിലും എന്തെങ്കിലും ഒരു പ്രത്യേകത പ്രതീപിന്റെതായി ഉണ്ട് . അല്ലെങ്കില്‍ ഒരു പുതു പ്രയോഗം.
നല്ല എഴുത്ത്.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-49649033007273956752009-11-08T21:39:24.567-08:002009-11-08T21:39:24.567-08:00"ങേ ഞാനോ ?? എന്നൊരു സംശയം എന്നില്‍ നിഴലിച്ചു ..."ങേ ഞാനോ ?? എന്നൊരു സംശയം എന്നില്‍ നിഴലിച്ചു .
പിന്നെ ഞാനോ എന്നൊരു സംശയം മൊതലാളീടെ മുകത്തും"
Liked it.
Good Writting.വായനക്കാരന്https://www.blogger.com/profile/01588969714909108490noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-62653301393083627792009-10-04T04:26:06.922-07:002009-10-04T04:26:06.922-07:00വളരെ നന്നായിരിക്കുന്നു!വളരെ നന്നായിരിക്കുന്നു!നിങ്ങളുടെ സ്വന്തം ടുട്ടുസ് :)https://www.blogger.com/profile/00222189259032594263noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-54339450807336318052009-10-03T02:54:27.543-07:002009-10-03T02:54:27.543-07:00good... congratsgood... congratsANITHA HARISHhttps://www.blogger.com/profile/03211806547002454609noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-3896890689292592022009-10-02T12:13:32.259-07:002009-10-02T12:13:32.259-07:00അരേ പര്‍ദീപ്..
ഇതു സംഭവം കലക്കി കേട്ടോ.. എഴുത്ത് ...അരേ പര്‍ദീപ്..
ഇതു സംഭവം കലക്കി കേട്ടോ.. എഴുത്ത് ജോറായി വരുന്നു..

‘മറയൂര്‍ ശര്‍ക്കര’യും ഒപ്പം താങ്കളും, ഈ ദേശത്തിന്റെ കഥയും ഹിറ്റ് ആയിക്കൊണ്ടിരിക്കുന്നു.. നടക്കട്ടെ നടക്കട്ടെ...

ഓഫ്: ഒരു സാധനത്തിനെ ഇവിടുന്ന് ഇന്നലെ യുകെയിലോട്ട് വിട്ടിട്ടുണ്ട്.. അവിടെ എത്തി എന്ന് പറയപ്പെടുന്നു..ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-88125827053224969922009-10-01T01:46:41.105-07:002009-10-01T01:46:41.105-07:00ഇംഗ്ലണ്ടിലെ മറയൂര്‍ ശര്‍ക്കര രസിച്ചു.:)
ഇതു പോലെ പ...ഇംഗ്ലണ്ടിലെ മറയൂര്‍ ശര്‍ക്കര രസിച്ചു.:)
ഇതു പോലെ പോരട്ടെ ബാക്കി വിശേഷങ്ങളും..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-23068300408998437342009-09-30T06:13:11.354-07:002009-09-30T06:13:11.354-07:00പോരട്ടെ ..പോരട്ടെ.. മറയൂര്‍ ശര്ക്കരയായിട്ടും.... ...പോരട്ടെ ..പോരട്ടെ.. മറയൂര്‍ ശര്ക്കരയായിട്ടും.... പാളയന്‍ കോടന് പഴമായിട്ടും .. അമ്പലപ്പുഴ പാല്‍പ്പായസമായും ഒക്കെ ... ആശംസകള്സുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-7757599452111401452009-09-26T00:14:40.495-07:002009-09-26T00:14:40.495-07:00ഹായ് പർദീപ് സിംഗ് ;
ഉഗ്രൻ..കലക്കീട്ട്ണ്ട് ആ വിവരണങ...ഹായ് പർദീപ് സിംഗ് ;
ഉഗ്രൻ..കലക്കീട്ട്ണ്ട് ആ വിവരണങ്ങൾ ....
പാരഗ്രാഫ് തിരിച്ചു ഒന്നുരണ്ട് ബിലാത്തിഫോട്ടോകൾ കൂടി കൊടുത്തിരുന്നുവെങ്കിൽ ,പോസ്റ്റ് അതിഗംഭീരമായാനേ...കേട്ടൊ
നമുക്ക് ബന്ധപ്പെടണം...ട്ടോ
എന്റെ നമ്പർ : 07930134340. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-48290200757646183282009-09-25T10:39:43.849-07:002009-09-25T10:39:43.849-07:00ഈ പോസ്റ്റിലെ ഹിറ്റ് നമ്പര്‍ ‘മറയൂര്‍ ശര്‍ക്കര‘ തന്...ഈ പോസ്റ്റിലെ ഹിറ്റ് നമ്പര്‍ ‘മറയൂര്‍ ശര്‍ക്കര‘ തന്നെ :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-28169184031188337292009-09-25T04:11:33.911-07:002009-09-25T04:11:33.911-07:00സംഭവം ഉഷാറായി കേട്ടോ..സംഭവം ഉഷാറായി കേട്ടോ..രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-49228113670132817352009-09-25T02:00:31.073-07:002009-09-25T02:00:31.073-07:00പ്രദീപ്,അവതരണശൈലികൊണ്ട് മനോഹരമാക്കിയ ഒരു അനുഭവം.തു...പ്രദീപ്,അവതരണശൈലികൊണ്ട് മനോഹരമാക്കിയ ഒരു അനുഭവം.തുടര്‍ന്നും ഗംഭീരമായി എഴുതുക.

(ശര്‍ക്കര ഒരുപാട് ഈച്ചയരിച്ചതായിരിക്കും)സബിതാബാലhttps://www.blogger.com/profile/10269099278558396196noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-78056221601601026332009-09-24T18:09:04.610-07:002009-09-24T18:09:04.610-07:00ബെന്‍സ് കാറില്‍ കയറാനുള്ള മോഹം തീര്‍ന്നു അല്ലേ. നല...ബെന്‍സ് കാറില്‍ കയറാനുള്ള മോഹം തീര്‍ന്നു അല്ലേ. നല്ല ഒഴുക്കുള്ള എഴുത്ത്.
palakkattettankeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-60077525330272594592009-09-24T10:31:10.204-07:002009-09-24T10:31:10.204-07:00"മൊതലാളീടെ "കുടുമ്പകല്ലറയില് " കിട..."മൊതലാളീടെ "കുടുമ്പകല്ലറയില് " കിടന്നു പലരും തുമ്മിയേനെ.( എണീറ്റിരുന്നു തുമ്മിയേനെ"

എഴുത്ത് ഇഷ്ടപ്പെട്ടു.വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-68822058206258802822009-09-24T06:32:17.302-07:002009-09-24T06:32:17.302-07:00സൂപ്പറായിട്ടിണ്ട് ട്ടാ...ഇനിയും എഴുതുക..വീണ്ടും വര...സൂപ്പറായിട്ടിണ്ട് ട്ടാ...ഇനിയും എഴുതുക..വീണ്ടും വരാം..hshshshshttps://www.blogger.com/profile/01787192511802548829noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-76269054959636808772009-09-24T01:21:06.756-07:002009-09-24T01:21:06.756-07:00കൊള്ളാട്ടാ.. ശൈലി ഉഷാര്‍! :)കൊള്ളാട്ടാ.. ശൈലി ഉഷാര്‍! :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-66693614976413549572009-09-23T22:33:45.931-07:002009-09-23T22:33:45.931-07:00പ്രദീപേ ,
അങ്ങനെ ജീവിക്കാന്‍ വേണ്ടി കൊറേ കൊറേ വേഷ...പ്രദീപേ ,
അങ്ങനെ ജീവിക്കാന്‍ വേണ്ടി കൊറേ കൊറേ വേഷങ്ങള്‍ ,,,അല്ലെ
എന്നാലും ഇനി മുതലാളി outing നു വിളിക്കുമ്പം രണ്ടു തവണ ആലോചിക്കും അല്ലെ ?ദീപhttps://www.blogger.com/profile/13800721767897071118noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-13707860617471923502009-09-23T19:53:24.004-07:002009-09-23T19:53:24.004-07:00" മറയൂര്‍ ശര്‍ക്കര" ഇഷ്ടായീട്ടോ :)" മറയൂര്‍ ശര്‍ക്കര" ഇഷ്ടായീട്ടോ :)കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-36260550314706732222009-09-23T08:03:07.178-07:002009-09-23T08:03:07.178-07:00മറയൂര്‍ ശര്‍ക്കര പോലെയുള്ള മദാമ്മ പെണ്‍കുട്ടികള്‍....മറയൂര്‍ ശര്‍ക്കര പോലെയുള്ള മദാമ്മ പെണ്‍കുട്ടികള്‍....
അതൊരു പുതിയ പ്രയോഗമാണല്ലോ.... രസായിട്ടുണ്ട് പോസ്റ്റ്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-4189075058566276042009-09-23T04:20:30.814-07:002009-09-23T04:20:30.814-07:00macha najn oru bloger onnum alla but thangalude bl...macha najn oru bloger onnum alla but thangalude blog paruam tahnee always inform new postsവിവേക്https://www.blogger.com/profile/07985375191482326741noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-87182035969005864772009-09-20T15:03:52.567-07:002009-09-20T15:03:52.567-07:00എല്ലാവര്ക്കും ഈദ് മുബാറക്ക് !!! വായിക്കുന്നവര്‍ ...എല്ലാവര്ക്കും ഈദ് മുബാറക്ക് !!! വായിക്കുന്നവര്‍ , എഴുത്തില്‍ തെറ്റുണ്ടെങ്കില്‍ ധൈര്യമായി എന്നേ വിമര്‍ശിക്കുക . ഇഷ്ടപെട്ടാല്‍ എന്തെങ്കിലും ഒരു നല്ല വാക് പറഞ്ഞിട്ട് പോകണേ . കമന്റുകള്‍ എഴുത്തിനുള്ള ഊര്‍ജം തന്നെയാണ് . . തുടക്കകാരന് ആയതു കൊണ്ട് എഴുത്തില്‍ തെറ്റുണ്ടാവും ക്ഷമിക്കുക .വായിച്ചതിനു നന്ദിപ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.com