tag:blogger.com,1999:blog-7907187417170613182.post3375315793093790795..comments2023-04-02T05:20:39.659-07:00Comments on എന്റെ ദേശം: ഇപ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഇല്ല!!!!പ്രദീപ്http://www.blogger.com/profile/10400105005623883738noreply@blogger.comBlogger14125tag:blogger.com,1999:blog-7907187417170613182.post-88861681139229873922010-05-25T16:52:08.404-07:002010-05-25T16:52:08.404-07:00അങ്ങിനെ പിന്നെയും തൂക്കി ആ പുസ്തക. അതോ ചൈനക്കാരിയു...അങ്ങിനെ പിന്നെയും തൂക്കി ആ പുസ്തക. അതോ ചൈനക്കാരിയുടെ പോകാനുള്ള മറ്റൊരു തന്ത്രമായിരുന്നോ?Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-50675934270344766052009-12-16T03:44:32.349-08:002009-12-16T03:44:32.349-08:00ഹി..ഹി..അവസാനം പറഞ്ഞ ആ പുസ്തകങ്ങളുടെ ശക്തിയാണു ശക്...ഹി..ഹി..അവസാനം പറഞ്ഞ ആ പുസ്തകങ്ങളുടെ ശക്തിയാണു ശക്തി.സകല ടെന്‍ഷനും ഒറ്റയടിക്ക് പറപ്പിച്ച് ഇത്ര വേഗം ഉറക്കുന്ന മറ്റെന്തുണ്ടു ഭൂമിയില്‍.;)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-91869121468932064792009-11-18T02:39:34.705-08:002009-11-18T02:39:34.705-08:00അക്കൌണ്ടന്‍സി പുസ്തകത്തിന്റെ ഒരു ഗുണം. നന്നായിട്ട...അക്കൌണ്ടന്‍സി പുസ്തകത്തിന്റെ ഒരു ഗുണം. നന്നായിട്ടുണ്ട്.
palakkattettan.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-6674322142360292282009-11-17T21:28:32.854-08:002009-11-17T21:28:32.854-08:00എഴുത്ത് നന്നായിട്ടുണ്ട്.എഴുത്ത് നന്നായിട്ടുണ്ട്.വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-44208111159441895202009-11-13T07:47:17.214-08:002009-11-13T07:47:17.214-08:00പ്രദീപെ ആ പുസ്തകം വയിക്കാനെടുക്കുമ്പോൾ കൈ വിടുക,അ...പ്രദീപെ ആ പുസ്തകം വയിക്കാനെടുക്കുമ്പോൾ കൈ വിടുക,അപ്പോൾ കാലിൽ വീഴും,അപ്പൊ കലൊടിയും,ആശുപത്രിയിൽ പൊകുക,അവീടത്തെ ഒരച്ചായത്തി നഴ്സിനെ ലൈനിടുക,പിന്നെകല്ല്യാണം കഴിക്കൂ....
അപ്പോൾ ഓരൊ കൊല്ലത്തിലും കിട്ടും പത്തുലക്ഷം /കാറ് ജാഗറോ,ബെൻസോ,ബി.എം.ഡബ്ലിയോ ഏതു വേണമെങ്കിലും വാങ്ങിക്കാം കേട്ടൊ..
ഉഗ്രനായീപോസ്ട്ട്ട്ടാ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-16397657808306810892009-11-13T04:23:22.600-08:002009-11-13T04:23:22.600-08:00mone njanenthayaalum kessukodukkum...parasyamaayi ...mone njanenthayaalum kessukodukkum...parasyamaayi sthree danam aavashyappettathinu...njaanoru sthreedana virodtiyaaa...mm samayamundallo..CA okkeyeduthhuvaa aashmsakal!!
post nannaayirikkunnu..
pinne njaanippol UKyil illa.UAEyil (Alainil aanu ullathu.makandoppam..)makalum kudumbavum UKyil Telfordil undu..makalude has.avide Doctor(GP) aanu.avarkku onnara vayassulla orumonum undu..njanidakkie avide varaarundu..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-7875714525740423332009-11-12T17:12:50.109-08:002009-11-12T17:12:50.109-08:00സി എ ഒക്കെ പഠിച്ചു മിടുക്കനായി ഒരു അച്ചായത്തിയെ ഒക...സി എ ഒക്കെ പഠിച്ചു മിടുക്കനായി ഒരു അച്ചായത്തിയെ ഒക്കെ കെട്ടി കോട്ടയത്ത് നിന്ന് ഇങ്ങ് ബ്രിട്ടന് വരെ അല്ലെങ്കില്‍ അറ്റ്ലീസ്റ്റ് ജര്‍മ്മനി വരെ എങ്കിലും ആ മാരുതി കാറില്‍ ഡ്രൈവ് ചെയ്തു വരാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നുവിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-66518561665470713212009-11-08T23:26:01.971-08:002009-11-08T23:26:01.971-08:00ഹ ഹ പ്രദീപേ ആ പൊത്തകം ഒന്ന് കം തരുവോ? എഴുത്ത് നന്ന...ഹ ഹ പ്രദീപേ ആ പൊത്തകം ഒന്ന് കം തരുവോ? എഴുത്ത് നന്നായീട്ടാ :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-87447284886614981942009-11-06T22:33:02.904-08:002009-11-06T22:33:02.904-08:00ആ പുസ്തകത്തിന്റെ കാര്യം ഓര്‍ക്കുമ്പോ പേടി വരുന്നു ...ആ പുസ്തകത്തിന്റെ കാര്യം ഓര്‍ക്കുമ്പോ പേടി വരുന്നു മാഷേ..
നല്ല തടിയുള്ള ആ പുസ്തകം ഞാന്‍ ഉപയോഗിച്ചിരുന്നത് ഹോസ്റ്റലിലെ എന്റെ ടേബിള്‍ ഫാന്റെ ഉയരം കൂട്ടാന്‍ വേണ്ടിയായിരുന്നു. നല്ലവരായ എന്റെ കൂട്ടുകാര്‍ അതു ഫോട്ടോയെടുത്ത് മാമിനെ കാണിച്ച് ‘എന്റെ കട്ടേം പടോം മടക്കുകേം ചെയ്തു.pandavas...https://www.blogger.com/profile/02869135176375248620noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-51076323465084587512009-11-06T09:41:43.132-08:002009-11-06T09:41:43.132-08:00ആ തീരുമാനം നന്നായി. ടെന്‍ഷനും പോയിക്കിട്ടി, സി.എ ...ആ തീരുമാനം നന്നായി. ടെന്‍ഷനും പോയിക്കിട്ടി, സി.എ ക്കാരനാവുകേം ചെയ്യാം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-9800236706430175402009-11-06T00:02:24.335-08:002009-11-06T00:02:24.335-08:00ഹഹഹ. കലക്കി.ഹഹഹ. കലക്കി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-69560875393678449692009-11-05T21:04:36.823-08:002009-11-05T21:04:36.823-08:00രാത്രിയില്‍ വല്ല ദുസ്വപ്നവും കണ്ടു എണീറ്റാല്‍ , ലൈ...രാത്രിയില്‍ വല്ല ദുസ്വപ്നവും കണ്ടു എണീറ്റാല്‍ , ലൈറ്റിട്ടു ആ പുസ്തകത്തെലെക്കൊന്നു നോക്കിയാല്‍ മതി പിന്നെ എട്ടരമണിക്ക് അലാറം അടിച്ചാലെ പൊങ്ങു . " മാനേജ്മന്റ് അക്കൌണ്ടിങ്ങിന്റെ" ഒക്കെ ഒരു ശക്തിയേ!!!!!!!
സത്യമാണോ മാഷെ !!!!

ആവശ്യക്കാരുണ്ട് !!!!!PONNUShttps://www.blogger.com/profile/09075949963146680720noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-6374440887916778192009-11-05T10:30:19.594-08:002009-11-05T10:30:19.594-08:00എന്തിനേ ക്ഷമിക്കണം. ഒരു സത്യമാണല്ലോ പറഞ്ഞത്. അലസമാ...എന്തിനേ ക്ഷമിക്കണം. ഒരു സത്യമാണല്ലോ പറഞ്ഞത്. അലസമായ മനസ്സ് സ്വസ്ഥവുമാവില്ല. എന്തായാലും തീരുമാനം നന്നായി. ആ തീരുമാനത്തില്‍ മുറുകേ പിടിച്ച് സി.ഏ.ക്കാരനാകൂ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-22265056466460138212009-11-05T09:01:45.581-08:002009-11-05T09:01:45.581-08:00ക്ഷമിക്കണം ,വെറുതെ മനുഷന്മാരുടെ സമയം മെനക്കെടുത്താ...ക്ഷമിക്കണം ,വെറുതെ മനുഷന്മാരുടെ സമയം മെനക്കെടുത്താന്‍ വേണ്ടി ഓരോരോ എഴുത്തുകാര്‍ !!!!!!!!!!!
എങ്കിലും എന്തെങ്കിലും പറഞ്ഞിട്ട് പോണേ !!!പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.com