tag:blogger.com,1999:blog-7907187417170613182.post3468662582168112776..comments2023-04-02T05:20:39.659-07:00Comments on എന്റെ ദേശം: ഒരു കുത്തി കുറിപ്പ് .....പ്രദീപ്http://www.blogger.com/profile/10400105005623883738noreply@blogger.comBlogger36125tag:blogger.com,1999:blog-7907187417170613182.post-3154471907981049132010-05-25T15:27:53.413-07:002010-05-25T15:27:53.413-07:00ഇതാണ് പറഞ്ഞത് ... ആയ കാലത്ത് പെണ്ണ് കെട്ടിച്ചില്ലെ...ഇതാണ് പറഞ്ഞത് ... ആയ കാലത്ത് പെണ്ണ് കെട്ടിച്ചില്ലെങ്കില് "ചെക്കന്മാര് വല്ല പാട്ടും കണ്ടിരിക്കുമെന്ന്"......
ആരുമില്ലേ ഇവിടെ ഈ പാവത്തിന് ഒരു പെണ്ണ് കണ്ടു പിടിച്ചു കൊടുക്കാന്‍......

നല്ല പാട്ട് കേട്ടോ. എനിക്കിഷ്ട്ടപ്പെട്ടു.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-91897467900739443492010-05-14T01:48:26.504-07:002010-05-14T01:48:26.504-07:00പ്രദീപ് .എന്റെ ബ്ലോഗ് ലെ കമന്റ് വായിച്ചു ...ബ്...പ്രദീപ് .എന്റെ ബ്ലോഗ് ലെ കമന്റ് വായിച്ചു ...ബ്ലോഗേഴ്സ് മീറ്റ് ആ സാഹസം ഞാന്‍ എന്തായാലും എടുക്കുനില്ല . പോസ്റ്റ് വരുന്നത് നോക്കി ഇരിക്കുന്നു .മുരളി ചേട്ടന്റെ മാജിക് എഴുതുവാന്‍ വിട്ടു പോകരുത് ട്ടോ .നല്ലപോലെ തമാശ ആയി എഴുമല്ലോ ?ആശംസകള്‍ ...........siyahttps://www.blogger.com/profile/05218787022443690794noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-43415929534877580672010-05-13T10:00:51.034-07:002010-05-13T10:00:51.034-07:00pradeep... adipoli....pradeep... adipoli....Lince Josephhttps://www.blogger.com/profile/14608580565345177076noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-26079990333230821902010-05-12T23:47:34.795-07:002010-05-12T23:47:34.795-07:00കാർന്നോരു പരഞ്ഞു ഈ ചുള്ളനാ ബ്ലോഗ്ഗ് മീറ്റിന്റെ കാര...കാർന്നോരു പരഞ്ഞു ഈ ചുള്ളനാ ബ്ലോഗ്ഗ് മീറ്റിന്റെ കാര്യങ്ങൾ എഴുതുന്നേന്ന്
വന്നപ്പോൾ കണ്ടില്ല ?kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-34289232220042352042010-05-09T15:20:13.545-07:002010-05-09T15:20:13.545-07:00പ്രദീപേ... വാരഫലം നോക്കി ഇനി ബ്ലോഗര്‍ മീറ്റിനു വന്‍...പ്രദീപേ... വാരഫലം നോക്കി ഇനി ബ്ലോഗര്‍ മീറ്റിനു വന്നേക്കരുത്. കുരുത്തംകെട്ട പലതും കാണേം കേള്‍ക്കേം വേണ്ടിവരും. ആശദോശയിലെ മീന്കറിതന്നെ നിനക്ക് മുഴുവന്‍ കഴിച്ചുതീര്‍ക്കാന്‍ പറ്റിയോ. വാരഫലം നോക്കി നിന്റെ കൂടെകൂടിയ ആ പാവം വിഷ്ണുവിന്റെ കാര്ര്യമാണ് അവതാളത്തിലായത്.... വാരഫലം നോക്കാതെവന്ന കൊച്ചുവും, മുരളിചേട്ടനും വയറുമുട്ടെ തിന്നിട്ടാ പോയത്........എന്തായാലും ലെണ്ടന്‍ മലയാളീ ബ്ലോഗര്‍ മീറ്റില്‍ വെച്ച് നേരില്‍ കണ്ടതില്‍ അതിയായ സന്തോഷമുണ്ട്. ഇനിയും മീറ്റുകള്‍ ഉണ്ടാവാന്‍ യോഗമുണ്ടാവട്ടെ....C.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-42123863566785376062010-05-05T15:54:18.086-07:002010-05-05T15:54:18.086-07:00വിമല്‍ കുമാരാ ........ ഇനിയെങ്കിലും ഒന്ന് നന്നായി ...വിമല്‍ കുമാരാ ........ ഇനിയെങ്കിലും ഒന്ന് നന്നായി കൂടെ ????????????? :):):)
അതും സുന്ദരിയും ഡാന്‍സറുമായ ഒരു പെണ്‍കുട്ടിയുടെ കെട്ടിയവന് ആയിട്ട് ......... ഹും
ഹ ഹ ഹ

വന്നതിനു നന്ദി .പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-66099262159197131102010-05-05T09:36:48.614-07:002010-05-05T09:36:48.614-07:00പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു അളിയാ. എന്നാലും അതിലെ ...പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു അളിയാ. എന്നാലും അതിലെ നായികക്ക് അങ്ങട്ട് ഗ്ലാമര്‍ പോര...സാരമില്ല ഒരു ഹിന്ദി ഐറ്റം നമ്പര്‍ കണ്ടു ക്ഷീണം തീര്‍ക്കട്ടെ :)വിമല്‍ കുമാര്‍https://www.blogger.com/profile/03242014670351330663noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-9899458860566883322010-05-05T03:09:13.441-07:002010-05-05T03:09:13.441-07:00പ്രിയരെ ഈ വരുന്ന ഞായറാഴ്ച്ച മെയ് ഒമ്പതിന്, നമ്മൾ ബ...പ്രിയരെ ഈ വരുന്ന ഞായറാഴ്ച്ച മെയ് ഒമ്പതിന്, നമ്മൾ ബ്രിട്ടൻ മല്ലു ബ്ലൊഗ്ഗേഴ്സ് ഒന്ന് ഒത്തുകൂടി സൗഹൃദം പങ്കുവെക്കുന്ന കാര്യം അറിഞ്ഞുകാണുമല്ലോ. രാവിലെ പത്തരക്ക് ‘ആശദോശയിൽ’ പോയി പുട്ടടിച്ച്,മസാല ദോശ തിന്ന് പ്രദീപ് നമ്മുടെ ബ്ലോഗ്ഗീറ്റ് സോറി ബ്ലോഗ് മീറ്റ് ഉൽഘാടനം ചെയ്യുന്നതാണ്. ശേഷം വെടിപറയൽ,ഈസ്റ്റ് ഹാം കറങ്ങൽ മുതലായ കലാപരിപാടികൾ. ഉച്ചഭക്ഷണത്തിനുശേഷം യുകെയിലെ മലയാളി സാഹിത്യസദസ്സുമായി പരിചയപ്പെടലും,ചർച്ചയും,കൊച്ചുകലാപരിപാടികളും.
നാലുമണിക്ക് അന്ന് ലണ്ടനിൽ റിലീസ് ചെയ്യുന്നമലയാളം (മോഹൻലാൽ-പ്രിയ-സുരേഷ് ഗോപി) സിനിമ 'ജനകന് 'കാണൽ.ഏഴുമണിക്ക് സഭ പിരിയുന്നതാണ്
Date&Time :- 09-05-2010 & 10.30am To 19.00 pm
Venue&Place:- AsaiDosai Kerala Restuarant,3 Barking Road,EastHam,London, E 6 1 PW.
:-Boleyn Cinema Comlex,5 Barking Road,EastHam,London, E 6 1 PW.
How to get here ?:- Catch Distrct or Hammersmith&City Underground Trains towards Eastbound(Barking or Upminister ) staydown at Upton Park TubeStation ,turn right walk 5 mints& there is Boleyn (near WestHam Football stadium) or Contact
Muralee :-07930134340
Pradeep :-07805027379
Vishnu :-07540426428 Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-71118850081819946992010-05-04T22:35:36.329-07:002010-05-04T22:35:36.329-07:00അന്നും ഉറ്റവള്‍ നീ തന്നെയാവാം .......
അന്നും മു...അന്നും ഉറ്റവള്‍ നീ തന്നെയാവാം .......
അന്നും മുറ്റത്ത് പൂമഴയാവാം അന്നും മുറ്റത്ത് പൂമഴയാവാം ...
വരികള്‍ മനസ്സിന് വളരെ ഇഷ്ടമായിരിക്കുന്നു....Raveena Raveendranhttps://www.blogger.com/profile/10768974025926663865noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-19444462352372535712010-05-04T07:45:52.189-07:002010-05-04T07:45:52.189-07:00റേര്‍ റോസേ ......... വായിച്ചു എന്നറിഞ്ഞതില്‍ സന്ത...റേര്‍ റോസേ ......... വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം .. ആ പാട്ട് കിടിലം ആണല്ലോ അല്ലേ? :)

ജയന് ഏവൂര്‍ ആശാനെ വലന്റീന വരും , വരണം , വന്നിരിക്കും ... ഇല്ലെങ്കില്‍ വരുത്തും . നമ്മളാരാ മൊതല് . :):) നന്ദി വന്നതിനു .

ചേച്ചി പെണ്ണെ വന്നതിനു നന്ദി . ബാക്കി നേരിട്ട് പറയാം മേയ് ഒന്‍പതിന് .

ആയിരത്തി ഒന്നാം രാവേ .. നന്ദി .പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-8406735341310497472010-05-04T07:41:13.473-07:002010-05-04T07:41:13.473-07:00വായാടി ... ആ ഗസല്‍ എനിക്ക് കിട്ടിയില്ല ഇതുവരെ . ...വായാടി ... ആ ഗസല്‍ എനിക്ക് കിട്ടിയില്ല ഇതുവരെ .
പിന്നെ എനിക്ക് വേണ്ട വയാടിയുടെ ആ ഗസല്‍ ... ഞാന്‍ പിണക്കത്തിലാ .............. ഹുംപ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-88647222866809031522010-05-02T18:11:39.131-07:002010-05-02T18:11:39.131-07:00"ഇവിടെയീ വാര്‍തിങ്കളും ഞാനുമുറങ്ങാതെ" ..."ഇവിടെയീ വാര്‍തിങ്കളും ഞാനുമുറങ്ങാതെ" എന്ന ഉമ്പായിയുടെ ഗസല്‍  ഇവിടെ കിട്ടും. :)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-72774728523041794542010-05-02T09:26:31.057-07:002010-05-02T09:26:31.057-07:00കൊള്ളാംകൊള്ളാംAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-29510231175644679082010-05-02T08:29:38.538-07:002010-05-02T08:29:38.538-07:00paattishttaayi...ttaa
nalla pranayangal aarum jeev...paattishttaayi...ttaa
nalla pranayangal aarum jeevithatthil orikkalum marakkillallo...!kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-59576063990774735822010-05-02T02:35:32.550-07:002010-05-02T02:35:32.550-07:00നല്ല പാട്ട്.
നല്ല കുറിപ്പ്.
ആശംസകൾ!
വാലന്റീന ഉടൻ വ...നല്ല പാട്ട്.
നല്ല കുറിപ്പ്.
ആശംസകൾ!
വാലന്റീന ഉടൻ വരും!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-50984836848415387402010-04-30T03:21:09.103-07:002010-04-30T03:21:09.103-07:00വെറുതേ കുത്തിക്കുറിച്ചതാണെങ്കിലും വായിക്കാന്‍ രസമു...വെറുതേ കുത്തിക്കുറിച്ചതാണെങ്കിലും വായിക്കാന്‍ രസമുണ്ടായിരുന്നു.പുതിയയൊരു സുന്ദരന്‍ പാട്ടും അതോണ്ട് കേള്‍ക്കാന്‍ പറ്റി.:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-11587019621618836922010-04-29T17:01:57.971-07:002010-04-29T17:01:57.971-07:00സുരേഷ് ആശാനെ ഈ നാട്ടില്‍ ലോലമാരുടെ കൈയിലാണ് . ഹ ഹ ...സുരേഷ് ആശാനെ ഈ നാട്ടില്‍ ലോലമാരുടെ കൈയിലാണ് . ഹ ഹ ഹ പിന്നെ എങ്ങനെ പൈങ്കിളി ആവാതിരിക്കും .പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-25248258569201418762010-04-29T16:59:31.216-07:002010-04-29T16:59:31.216-07:00എന്റെ വായാടികൊച്ചെവിടെയായിരുന്നു . വായാടി വരാഞ്ഞത...എന്റെ വായാടികൊച്ചെവിടെയായിരുന്നു . വായാടി വരാഞ്ഞത് കൊണ്ടാ കമന്റിനു മറുപടി ഇട്ടു തൊടങ്ങാന് വൈകിയത് . ഹും .
ഹ ഹ ഹ
പാട്ട് ഇഷ്ടപ്പെട്ടതില്‍ സന്തോഷം . പിന്നെ ആ ഗസല്‍ പ്ലേ ചെയ്തു ഒരു മിനിറ്റ് മാത്രമേ കേള്‍ക്കാന്‍ പറ്റുന്നുള്ളൂ . ഹും .
ലണ്ടന്‍ മീറ്റ് നടക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് . മേയ് ഒന്‍പതിന് .

സിയാ വന്നതിനു നന്ദി . ലണ്ടന്‍ മീറ്റ് നമുക്ക് ആഘോഷിച്ചേക്കാം അല്ലേ ?പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-48363575115389185962010-04-29T16:56:32.499-07:002010-04-29T16:56:32.499-07:00ശ്രീ അളിയാ നീ ഒന്ന് ജിം അടിച്ചു , ഒരു താടിയും ഫിറ്...ശ്രീ അളിയാ നീ ഒന്ന് ജിം അടിച്ചു , ഒരു താടിയും ഫിറ്റ് ചെയ്താല്‍ അതിലെ നായകനാവും . ഹും പറഞ്ഞെന്നെ ഉള്ളൂ . ഇപ്പോഴേ മസില് കടേലേക്ക് ഓടണ്ട . വന്നതിനു നന്ദി .

ഏറക്കാട പാട്ട് ഇഷ്ടപ്പെട്ടതില്‍ സന്തോഷം . പക്ഷെ ഉമ്മ വേണ്ട അളിയാ . പ്രത്യേകിച്ചും സുപ്രീം കോടതി ഈയിടെ " കുണ്ടന്മാരുടെ" കല്യാണം നിയമ വിധേയമാക്കിയ സാഹചര്യത്തില്‍ . ഹ ഹ ഹ .
ഉപദേശിച്ച കൂട്ടുകാരന് ലണ്ടന്‍ അങ്ങാടീ കൂടെ നടപ്പുണ്ട് .കുഴപ്പമൊന്നുമില്ല .പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-76043721075893262182010-04-29T16:44:12.563-07:002010-04-29T16:44:12.563-07:00സിജോ മാഷേ നിങ്ങള്‍ പറഞ്ഞില്ലേ ഈ ഏകാന്തതയ്ക്ക് ഒരു...സിജോ മാഷേ നിങ്ങള്‍ പറഞ്ഞില്ലേ ഈ ഏകാന്തതയ്ക്ക് ഒരു സുഖമുണ്ട് എന്ന് . ഞാന്‍ സമ്മതിക്കുന്നു . അത് ഞാന്‍ ഭ്രാന്തമായി ആസ്വദിക്കുകയും ചെയ്യുന്നു . എന്നും ഇങ്ങനെ ഏകാന്തത ആവാതിരുന്നാല്‍ മതിയാരുന്നു . ഹും .

നുനച്ചി സുന്ദരി എന്റെ ബ്ലോഗില്‍ വന്നതില്‍ നോം സന്തുഷ്ടനായി . അത് ഷൂട്ട് ചെയ്തത് നിങ്ങളുടെ നാട്ടില്‍ ആണെന്ന് അറിഞ്ഞതില്‍ ആശ്ചര്യം തോന്നി . അത് ഏതാണ് ആ നാട് ?
സ്വന്തം നാട്ടിലെ ആ ആല്‍ബം കൂടുതല്‍ ആസ്വദിച്ചല്ലോ അല്ലേ ?

കുമാര്‍ ജീ .. നന്ദി . ഇപ്പോഴും തിരക്കാണല്ലോ ? ഹുംപ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-28602939891057030152010-04-29T16:37:05.779-07:002010-04-29T16:37:05.779-07:00വിഷ്ണു said...
എന്നാലും അച്ചായന്റെ അടുത്ത് ഒക്കെ ഉ...വിഷ്ണു said...
എന്നാലും അച്ചായന്റെ അടുത്ത് ഒക്കെ ഉപദേശത്തിനു വന്നത് ആരാ? അവന്റെ ഒക്കെ മുട്ടുകാലു തല്ലി ഓടിക്കണം...അല്ല പിന്നെ ;-)

അതേടാ അതേടാ അവന്റെ മുട്ടുകാലു തന്നെ തല്ലിയൊടിക്കണം . ഹ ഹ ഹ

ഒഴാക്ക ഇനി ഞാന്‍ നോക്കി കൊള്ളാം . വന്നതിനും അഭിപ്രായത്തിനും നന്ദി .

മുരളിയേട്ടാ ഈ "റ്റ" കാരം ഞാന്‍ ഇപ്പോള്‍ ആണ് ശ്രദ്ധിച്ചത് . ആള് ഒരു കലാ കാരനാണ് അല്ലേ ? ഹും ദൈവമേ കലാബോധം കൂടി ആ ബ്ലോഗ് മീറ്റ് കലക്കാതിരുന്നാല്‍ മതിയാരുന്നു . ഹും

വിനു അളിയാ നീ ആ പാട്ട് കേട്ടോ ?? ഇഷ്ടപ്പെട്ടോ ? നിനക്കിഷ്ടപ്പെടും . നീ ഞമ്മന്റെ മുത്തല്ലേ ? നമുക്ക് " വേവ് ലെങ്ങ്ത് ആണളിയാ .
പിന്നെ ഈ കുഞ്ഞാടിനെ ഓര്‍ത്ത് നീ സങ്കടപ്പെടണ്ട . നുമ്മ ഈ ലണ്ടന്‍ അങ്ങാടിയില്‍ ശെരിക്കു മേഞ്ഞോളാം . ഹ ഹ ഹപ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-28861858953461803642010-04-29T16:26:46.172-07:002010-04-29T16:26:46.172-07:00ഈ പോസ്റ്റ് സത്യമായിട്ടും കമെന്റ് പ്രതീക്ഷിച്ചു ഇ...ഈ പോസ്റ്റ് സത്യമായിട്ടും കമെന്റ് പ്രതീക്ഷിച്ചു ഇട്ടതല്ല , ഈ പോസ്റ്റ് ഒത്തിരി പേര്‍ക്ക് ഇഷ്ടപ്പെട്ടതില്‍ ഞാന്‍ സന്തോഷവാനാണ് . ആ പാട്ട് നിങ്ങള്‍ ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം . നമ്മള് ഒക്കെ ശരിക്കും മലയാളികള്‍ തന്നെയാ അല്ലേ ? ഹുംപ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-76233349526311122062010-04-29T10:23:20.524-07:002010-04-29T10:23:20.524-07:00പ്രദീപേ നീ ഈയിടെയായി ഇത്തിരി പൈങ്കിളി ആകുന്നു കേട്...പ്രദീപേ നീ ഈയിടെയായി ഇത്തിരി പൈങ്കിളി ആകുന്നു കേട്ടോ, ആ ലോല കേറി കൊത്തിയോ മോനേ.

പഠിക്കാതെ തോറ്റു തൊപ്പിയിട്ടിങ്ങു വാ.

പിന്നെ ഉമ്പായിയുടെ ഒരു ഗസലുണ്ട്, നിന്റെ ഈ മൂഡില്‍ കേള്‍ക്കാന്‍ പറ്റിയതാ, ഇരുളിലൊരേകാന്ത വീഥിയില്‍ എന്നു തുടങ്ങുന്ന പാട്ട്. ഒന്നു കേട്ടു നോക്ക്.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-29399431870581439262010-04-29T06:21:51.155-07:002010-04-29T06:21:51.155-07:00ഒരു കുത്തി കുറിപ്പ് കൊള്ളാം .......സിജോ പറഞ്ഞത് തന...ഒരു കുത്തി കുറിപ്പ് കൊള്ളാം .......സിജോ പറഞ്ഞത് തന്നെ ഞാനും പറയുന്നു ... ചുമ്മാ പാട്ടും കേട്ട് ,കുത്തി കുറിച്ചും ജീവിതം പോകട്ടെ ..അതൊക്കെ രസമല്ലേ ?ഇടയ്ക്കു ഇത് വഴി വരാം ഇതുപോലെ വല്ല നല്ല പാട്ടും കേള്‍ക്കാമല്ലോ ?ആശംസകള്‍ ..........siyahttps://www.blogger.com/profile/05218787022443690794noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-10111620124658143682010-04-27T19:38:18.789-07:002010-04-27T19:38:18.789-07:00"ഇവിടെയീ വാര്‍തിങ്കളും ഞാനും ഉറങ്ങാതെ ഇതുവരെ ..."ഇവിടെയീ വാര്‍തിങ്കളും ഞാനും ഉറങ്ങാതെ ഇതുവരെ സഖി നിന്നെ കാത്തിരുന്നു.." എന്നയീ ഗസല്‍ ഒന്ന് കേട്ടു നോക്കൂ.. ഞാന്‍ കുറേ തവണ കേട്ടതാണ്, ഇപ്പോഴും കേള്‍ക്കുന്നു.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.com