tag:blogger.com,1999:blog-7907187417170613182.post4186358334949540318..comments2023-04-02T05:20:39.659-07:00Comments on എന്റെ ദേശം: ഇംഗ്ളണ്ടിലെ എരുമ ഫാം.....പ്രദീപ്http://www.blogger.com/profile/10400105005623883738noreply@blogger.comBlogger30125tag:blogger.com,1999:blog-7907187417170613182.post-40192408100538620902012-02-22T00:31:47.589-08:002012-02-22T00:31:47.589-08:00എന്തായി ഗെഡീ എല്ലാ കാര്യങ്ങളുടേയും കിടപ്പ്...?എന്തായി ഗെഡീ എല്ലാ കാര്യങ്ങളുടേയും കിടപ്പ്...? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-67338965219820299852011-11-23T19:48:48.147-08:002011-11-23T19:48:48.147-08:00വൈകിയാണ് ഇത് വായിക്കുന്നത് . എന്തായി ഡ്രീം പ്രൊജക്...വൈകിയാണ് ഇത് വായിക്കുന്നത് . എന്തായി ഡ്രീം പ്രൊജക്റ്റ് ? കാശ് , സ്റ്റാറ്റസ് ഒക്കെ വല്യ കാര്യങ്ങള്‍ തന്നെയാ . അതിലും വലുതല്ലേ , ചെയ്യുന്ന ജോലിയില്‍ ഉള്ള സന്തോഷവും തൃപ്തിയും . നല്ലത് വരും , സംശയമില്ല .ഒരു വിളിപ്പാടകലെhttps://www.blogger.com/profile/06518918003747105112noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-46600735941770909172011-11-02T19:45:49.305-07:002011-11-02T19:45:49.305-07:00നാട്ടില്‍ മുങ്ങിയാല്‍ ഇംഗ്ളണ്ടില്‍ പൊങ്ങുക.
ഒരു ഉപ...നാട്ടില്‍ മുങ്ങിയാല്‍ ഇംഗ്ളണ്ടില്‍ പൊങ്ങുക.
ഒരു ഉപദേശം. പാലില്‍ നന്നായി ശുദ്ധജലം ചേര്‍ക്കുക.kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-24432374451437143382011-10-10T02:29:28.047-07:002011-10-10T02:29:28.047-07:00വായിച്ചു.ആശംസകള്‍...വായിച്ചു.ആശംസകള്‍...SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-54479170101748603932011-03-21T06:52:32.133-07:002011-03-21T06:52:32.133-07:00രസിച്ചു വായിച്ചു.ആശംസകള്‍ നേരാന്‍ അല്പം വൈകിപ്പോയി...രസിച്ചു വായിച്ചു.ആശംസകള്‍ നേരാന്‍ അല്പം വൈകിപ്പോയി.അപ്പോള്‍ ആഗ്രഹം പോലെ ഫാം സ്വപ്നങ്ങള്‍ പൂവണിഞ്ഞോ? :)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-53543811337991393172011-03-16T05:08:27.008-07:002011-03-16T05:08:27.008-07:00മാഷെ ചാണകം വാരിയാലെന്ത സ്വൊന്തം നാട്ടിലെ സ്വൊന്തം ...മാഷെ ചാണകം വാരിയാലെന്ത സ്വൊന്തം നാട്ടിലെ സ്വൊന്തം പശുവിന്റെ അല്ലേ .....ഒരു കൊഴപ്പവുമില്ല ...എല്ലാ വിധ ആശംസകളും ...വിജയീഭാവാ .....പൂവക്കുന്നന്‍https://www.blogger.com/profile/03566489083179925800noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-19384982854439618692011-02-16T01:47:15.598-08:002011-02-16T01:47:15.598-08:00എല്ലാ വിധ ആശംസകളും നാട്ടില്‍ വരുബോ ഫാമിലേക്ക് വരാന...എല്ലാ വിധ ആശംസകളും നാട്ടില്‍ വരുബോ ഫാമിലേക്ക് വരാന്‍ നോക്കാംAnonymoushttps://www.blogger.com/profile/10962824188819116222noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-75405441029537961202011-01-15T16:45:05.648-08:002011-01-15T16:45:05.648-08:00പ്രദീപെ കല്ല്യാണമെന്തായി.....?
ഫാം തുടങ്ങിയോ...?പ്രദീപെ കല്ല്യാണമെന്തായി.....?
ഫാം തുടങ്ങിയോ...?kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-8227771383124324752010-12-18T02:58:36.783-08:002010-12-18T02:58:36.783-08:00Mone Thomacha...............
Thanikkengilum, ee ch...Mone Thomacha...............
Thanikkengilum, ee cheru prayathil swantham ishtathinotthu jeevikkan kazhiyatte.
Kazhinja 32 varshamayi, 2 pasukkaleyum valarthi, ulla cheriya krishiyum swapnam kandu , vannalloor padathinte karayilude nadakkan kothichu, marubhoomiyil kazhiyunnavanu theerchayayum thannodu kusumbu thonnunnu.
thante valiappante thuruvil ninnum, veetil kachiyillatha varuthi kalathu,cheriya kettayi chuvannu, njangalude pasuvinte pasi adakkiyittundu.
adhikam thamasiyathe ente mullayum pookum.
vallappozhum ente pasu churathathappol alpam pal kadam tharanam. venamengil, thante appan jamesine kondu suparsha cheyyippikkam.
asamsakalode puthenpadikkal madhu. neericadu
nb- kappi anathan kottayam roopathakkari v eruma kunjungale neerikattu anweshikkanoarakkillamhttps://www.blogger.com/profile/03150956535101958579noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-79602197813178536662010-12-16T06:36:09.644-08:002010-12-16T06:36:09.644-08:00നാട്ടില്‍ വന്നു ഫാം നടത്തി വലിയവന്‍ ആയി ഒരു ചനക കയ...നാട്ടില്‍ വന്നു ഫാം നടത്തി വലിയവന്‍ ആയി ഒരു ചനക കയറ്റുമതി രാജാവായി തീരട്ടെ എന്ന് ആശംസിക്കുന്നുAnonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-33895808657308498422010-12-14T00:32:14.874-08:002010-12-14T00:32:14.874-08:00ചാണക രാജാവേ,
വണക്കം. ബുദ്ധിയുള്ള ഒരു ബാച്ചിയെ കണ്ട...ചാണക രാജാവേ,
വണക്കം. ബുദ്ധിയുള്ള ഒരു ബാച്ചിയെ കണ്ട സന്തോഷത്തിലാണ് ഞങ്ങള്‍.
"കെട്ടുവാണെങ്കില്‍ അതെന്റെ മുപ്പത്തി മൂന്നാമത്തെ വയസ്സില്‍
ആയിരിക്കുമെന്ന്. കാരണം ആ പ്രായത്തിലാണല്ലോ കര്‍ത്താവിന്റെ പീഡാനുഭവവും
കുരിശു മരണവും..." അത് മതി. അത് തന്നെയാണ് ബെസ്റ്റും.

അമുല്‍ കമ്പനി പൂട്ടിയ്ക്കുമ്പോള് പറയണേ...ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-76190106961268980982010-12-09T22:37:53.085-08:002010-12-09T22:37:53.085-08:00നാട്ടില്‍ പോയി ഡയറിഫാം തുടങ്ങാം.. എന്നൊക്കെ ആലോചനയ...നാട്ടില്‍ പോയി ഡയറിഫാം തുടങ്ങാം.. എന്നൊക്കെ ആലോചനയിലുള്ള ഒരു പാവം പ്രവാസിയാണു ഞാനും..!! നാല്ക്കാലികളാവുമ്പോള് നമുക്കെതിരേ കൊടിപിടിക്കില്ലെന്നാശിക്കാം..പ്ദ്ധതിക്ക് എല്ലാവിധ ആശംസകളും നേരുന്നു...!(വിശദാംശങ്ങള്‍ അറിയിക്കുമല്ലോ അല്ലേ..)
കൂടെ യാത്രാ മംഗളങ്ങളും....”യശ്ശസ്സീ ഭവ..!!!”Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-12858600591317871112010-12-08T23:23:00.919-08:002010-12-08T23:23:00.919-08:00“എന്തായാലും നാട്ടില്‍ പോയി ഞാന്‍ സംഭവങ്ങള്‍ നേരിട്...“എന്തായാലും നാട്ടില്‍ പോയി ഞാന്‍ സംഭവങ്ങള്‍ നേരിട്ട് പോയി പഠിക്കും.അഥവാ ഞാന്‍ തോല്‍ക്കും എന്ന് തോന്നിയാല്‍ ആറു മാസത്തിനകത്ത് തിരിച്ചു കേറിയാല്‍ മതി“
ഇത് വായിച്ചപ്പോൾ വരുംകാല ചാണക രാജാവിന് എരുമബിസിനസിൽ ശുഭാപ്തി വിശ്വാസം അത്രയ്ക്കങ്ങട് ഇല്ലേ എന്നൊരു സംശയം!

സീരിയസായിട്ടാണെങ്കിൽ എല്ലാവിധ ആശംസകളും നേരുന്നു.

പിന്നെ, ഇതെക്കുറിച്ച് പഠിക്കാൻ 45 ദിവസമൊന്നും മതിയാകുമെന്ന് തോന്നുന്നില്ല.

നാട്ടിൽ എന്തെങ്കിലുമൊക്കെ ചെയ്യുന്നതിനു് മുമ്പ് മിനിമം ഒരു പത്ത് പ്രാവശ്യമെങ്കിലും ചിന്തിക്കുന്നത് നല്ലതായിരിക്കും. (അനുഭവങ്ങൾ ഗുരുക്കന്മാർ).വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-49943581782247091572010-12-07T06:19:18.319-08:002010-12-07T06:19:18.319-08:00ശുഭാശംസകള്‍..ശുഭാശംസകള്‍..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-45835882796079624072010-12-06T21:32:29.190-08:002010-12-06T21:32:29.190-08:00താരതമ്യേന ഭൂമിക്ക് വിലക്കുറവുള്ള പാലാക്കാടാണോ ഫാം ...താരതമ്യേന ഭൂമിക്ക് വിലക്കുറവുള്ള പാലാക്കാടാണോ ഫാം തുടങ്ങുന്നത്. എന്തായാലും പദ്ധതി കൊള്ളാം. പാലിന്നും പാല് ഉല്‍പ്പന്നങ്ങള്‍ക്കും
ക്ഷാമം തുടങ്ങിയ ഈ കാലത്ത് ഫാം വിജയിക്കും.

Palakkattettan.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-75327422054940982010-12-05T23:55:37.838-08:002010-12-05T23:55:37.838-08:00എട്ടരക്ക് എണീറ്റ് നോക്കിയപ്പോള്‍ മുറ്റം മുഴുവന്‍ ...എട്ടരക്ക് എണീറ്റ് നോക്കിയപ്പോള്‍ മുറ്റം മുഴുവന്‍ മഞ്ഞു മൂടി
കിടക്കുന്നു.ഈ മഞ്ഞു കാലം കാഴ്ചക്ക് അതിസുന്ദരി തന്നെയാണ്.നമ്മുടെ
ധനുമാസത്തിലെ ആകാശം ഭൂമിയിലേക്ക് ഇറങ്ങി വന്നപോലെ തോന്നും.(ദൈവമേ
ധനുമാസത്തില്‍ ആണോ വാ ആകാശം വെളുത്ത മേഘം കൊണ്ട് നിറയുന്നത്.. ഞാനൊരു
ആവേശത്തിനങ്ങു അലക്കി വിട്ടതാ...നീങ്ങ ക്ഷമീര്)...

kure chirichu ... prdeep ..
Best of luck ..
Happy Farming ... :)ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-51662392667951399252010-12-05T07:23:45.290-08:002010-12-05T07:23:45.290-08:00നല്ല ആശയം.
ഹൃദയം നിറഞ്ഞ ആശംസകൾ!
നാട്ടിൽ വരുമ്പോൾ വ...നല്ല ആശയം.
ഹൃദയം നിറഞ്ഞ ആശംസകൾ!
നാട്ടിൽ വരുമ്പോൾ വിളിച്ചാൽ ഫോൺ വഴി പിന്തുണ!
ഒത്താൽ നേരിലും മീറ്റാം.
എന്താ?jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-32824525082323363902010-12-05T01:22:37.268-08:002010-12-05T01:22:37.268-08:00ചാണക രാജാവേ അഭിനന്ദനങള്‍! അപ്പൊ ഒരു നാപ്പത്തി അഞ്ച...ചാണക രാജാവേ അഭിനന്ദനങള്‍! അപ്പൊ ഒരു നാപ്പത്തി അഞ്ചു ദിവസം യു ക്കേ യില്‍ സമാധാനം തിരിച്ചു കിട്ടും എന്ന് സാരം
തീര്‍ച്ചയായും തുടങ്ങു .... ചാണക വാരല്‍ എല്ലാ പിന്തുണയും... വാരാനും വാങ്ങാനുംഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-39169198201909783672010-12-04T05:07:56.527-08:002010-12-04T05:07:56.527-08:00നല്ല കലക്കന്‍ എഴുത്ത്.
ഇമ്മാതിരി കരുത്തുള്ള ചെറുപ്...നല്ല കലക്കന്‍ എഴുത്ത്.
ഇമ്മാതിരി കരുത്തുള്ള ചെറുപ്പക്കാരെയല്ലേ നമുക്കു വേണ്ടത്.
പ്രൊജക്റ്റിനും, അധ്വാനിച്ചു ജീവിക്കാനുള്ള തീരുമാനത്തിനും
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-22583577757878635382010-12-04T00:03:46.783-08:002010-12-04T00:03:46.783-08:00pinne amma veedu kuttanattil evideyaanupinne amma veedu kuttanattil evideyaanujoshy pulikkootil https://www.blogger.com/profile/11270831634650305577noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-9591732197434796212010-12-04T00:02:22.501-08:002010-12-04T00:02:22.501-08:00all the best pradeep . pinne oru kannakali muthal...all the best pradeep . pinne oru kannakali muthalali rajamanikyam aakumbol njan pradepine intreview cheyyan varam.any way take 2 JD with u for x mas. enjoy . good luck for your dream farmjoshy pulikkootil https://www.blogger.com/profile/11270831634650305577noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-46416018587735267722010-12-03T23:28:24.688-08:002010-12-03T23:28:24.688-08:00എന്തിനാ വേണ്ടാത്ത വയ്യാവേലി തലയില്‍ വയ്ക്കുന്നത്.മ...എന്തിനാ വേണ്ടാത്ത വയ്യാവേലി തലയില്‍ വയ്ക്കുന്നത്.മിഥുനം സിനിമ ഒന്ന് കൂടി കാണുക.

പിന്നെ ഫാമിന്റെ നൂലാമാലകള്‍ ഒന്ന് പഞ്ചായത്തുമായി ചെക്ക് ചെയുക അപ്പോള്‍ താനേ തന്നെ പെണ്ണും കെട്ടി തിരിച്ചു പോന്നോളും.പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-89989090529814434422010-12-03T16:01:28.921-08:002010-12-03T16:01:28.921-08:00പ്രദീപേ, സ്വാഗതം, നല്ല കൃത്രീമമില്ലാത്ത, വെള്ളം ച...പ്രദീപേ, സ്വാഗതം, നല്ല കൃത്രീമമില്ലാത്ത, വെള്ളം ചേർക്കാത്ത പാലുണ്ടാക്കാനല്ലേ, വളരെ സ്ന്തോഷം. ‘എന്നതാ അച്ചായാ, ഓ, ഒന്നേറ്റേ‘ എന്നു വേണോ, ‘എന്തൂട്ട്ണ്, എഴുന്നേറ്റോളോ‘ ന്നോ ‘നേരെത്ര്യ്യായീ, എണീക്കൂന്നേ, ക്ക് വയ്യാട്ടോ‘ ന്നാ വേണ്ടത് ധനുമാസക്കുളിരിൽ തുയിലുണർത്ത് എന്ന് ആലോചിച്ചു തീരുമാനിക്കുക. വായാടികളാണെങ്കിലും തൃശൂരുകാർ സ്നേഹോള്ളോരാ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-15038803297478610122010-12-03T15:41:36.232-08:002010-12-03T15:41:36.232-08:00This comment has been removed by the author.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-11964565101955203432010-12-03T14:25:08.573-08:002010-12-03T14:25:08.573-08:00എന്തായാലും നമ്മൾ പോയി ഇവിടെയുള്ള 100 ശതമാനം എല്ലാം...എന്തായാലും നമ്മൾ പോയി ഇവിടെയുള്ള 100 ശതമാനം എല്ലാംകൊണ്ടും നിലവാരം പുലർത്തുന്ന ഫാമുകൾ കണ്ടത് സ്വപ്നസാക്ഷാൽക്കരിക്കാൻ പോകുന്നതിന് സർവ്വവിധ അഭിനന്ദനങ്ങളും നേരുന്നൂ...
ഈ ആത്മവിശ്വാസത്തിനുമുമ്പിൽ യാതൊന്നും അടിപതറില്ല കേട്ടൊ പ്രദീപ്...

എന്നെക്കൊണ്ടൊന്നും സാധിക്കാതിരുന്ന ... മനസ്സുനിറയെയുണ്ടായിരുന്ന, ഇത്തരം നാട്ടിൽ തുടങ്ങണം എന്നുകരുതിയിരുന്ന പല സംരംഭങ്ങളൊന്നും പൂവ്വണിയാത്ത സ്വപ്നം....
ഇതിനോടെല്ലാം താല്പ്യര്യമുള്ള യുവതുർക്കികളായ നിങ്ങളെപ്പോലെയുള്ളവരെ പ്രോത്സാഹിപ്പിച്ച് നാട്ടിൽ പ്രാവർത്തികമാക്കിപ്പിക്കുമ്പോഴുള്ള ആ സാറ്റിസ്ഫാക്കഷനുണ്ടല്ലോ അതൊന്ന് വേറെ തന്നെ..!
പിന്നെ ആദ്യം ഇരിക്കാനൊക്കെ ഒരു ഇരുത്തം വരട്ടേ എന്നിട്ട് മതി കിടക്കലും...അല്ലാ പെണ്ണുകെട്ടലും കട്ടൻ കാപ്പി സ്വപ്നവുമൊക്കെ...അല്ലേ. ഇവിടെ സായിപ്പൊക്കെ ഇത്തരം കാര്യങ്ങൾ നല്ല മേച്ചോറട്ടി വന്നിട്ടല്ലേ ഇത്തരം കാര്യങ്ങൾക്കിറങ്ങി പുറപ്പെടുകയുള്ളൂ....

പിന്നെ പേര് കേൾക്കുമ്പോ തന്നെ പാലൊഴുകുന്നതാകണം പുതിയ പ്രൊഡക്റ്റിന്റെ പേര്...
രാജൻ പിള്ളയുടെ ബ്രിട്ടാനിയ പോലെ,കൊച്ചൌസേപ്പിന്റെ വി-ഗാർഡ് പോലെ,...അങ്ങിന്നെ വല്ലതും... കേട്ടൊ എന്റെ പ്രതിഭാ സമ്പന്നാ

ബോൺ വോയേജ്... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com