tag:blogger.com,1999:blog-7907187417170613182.post5726115835583090333..comments2023-04-02T05:20:39.659-07:00Comments on എന്റെ ദേശം: എന്നതാ എഴുതിയത് .. വാ !!!!!!!!പ്രദീപ്http://www.blogger.com/profile/10400105005623883738noreply@blogger.comBlogger34125tag:blogger.com,1999:blog-7907187417170613182.post-4445109483291241212010-05-25T15:58:53.467-07:002010-05-25T15:58:53.467-07:00പ്രദീപേ.... ഒരു പാട് പഴകിട ടോപ്പിക്ക് ആണെങ്കിലും പ...പ്രദീപേ.... ഒരു പാട് പഴകിട ടോപ്പിക്ക് ആണെങ്കിലും പറയുകയാ.......
ആദ്യായിട്ടാ ഷേറിനെ ന്യാകരിച്ചു കൊണ്ട് ഒരു വാര്‍ത്ത വായിക്കുന്നത്.
ഒരര്‍ത്ഥത്തില്‍ നീ പറഞ്ഞതും ശരിയാ. ചിലപ്പോള്‍ അതായിരിക്കും ശരിയും.
പക്ഷെ. സമൂഹത്തിന്റെ മുമ്പില്‍ ഇത്തരം ഒരു അവസ്ഥക്ക് കാരണക്കാരി അവളാ..... അവള് തെറ്റുകാരിയല്ലെങ്കില്‍ കൂടി ഇനി മറ്റൊരാള്‍ ഇതാവര്‍ത്തിച്ചു കൂടാ.
അതിനു അവള് ശിക്ഷിക്കപ്പെടെണ്ടേ......
പതിവ് തമാശയില്‍ നിന്ന് മാറി ചിന്തിച്ചത് നന്നായി.
പിന്നെ ഞാന്‍ മുകളില്‍ നിന്ന് താഴോട്ടാണ് വായിക്കുന്നത്. (നിന്റെ പഴയ പോസ്റ്റുകള്‍)Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-36126863203025726782010-03-28T18:40:26.727-07:002010-03-28T18:40:26.727-07:00നല്ല നടക്കാത്ത സ്വപ്നങ്ങള്‍...
പറയാതിരിക്കാന്‍ വയ്...നല്ല നടക്കാത്ത സ്വപ്നങ്ങള്‍...
പറയാതിരിക്കാന്‍ വയ്യാ.. എല്ലാ പോസ്റ്റിലും ഒരു നിഷ്കളങ്കന് ടച്ചുണ്ട്. ഉള്ളതാണോ എന്തോ??? ഏയ്.. അങ്ങിനെവരാന്‍ വഴിയില്ല. ചിലപ്പോ എനിക്ക് തോന്നിയതായിരിക്കും!!!Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-21020032348194123882010-03-05T22:53:49.577-08:002010-03-05T22:53:49.577-08:00ellaa nanmakalum nerunnu........, aashamsakal........ellaa nanmakalum nerunnu........, aashamsakal.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-71116570048900431192010-03-05T10:13:16.914-08:002010-03-05T10:13:16.914-08:00“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു പെ...“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു പെണ്‍കുഞ്ഞി ന്റെ അപ്പനാവുക എന്നുള്ളത് . എന്താണെന്നറിയില്ല ഒരു മകള്‍ എന്റെ സ്വപ്നമാണ് . ”

ഇതു സത്യം തന്നെയോ പ്രദീപ്? ഉറക്കപ്പിച്ചില്‍ പറഞ്ഞതു കൊണ്ട് സത്യമാണെന്നു തന്നെ വിശ്വസിക്കുന്നു. പെണ്ണ് പിറക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നവരെ തന്നെയാണ് അധികവും കണ്ടിട്ടുള്ളത്. പ്രദീപിനെപ്പോലെ ഇങ്ങനെ ആഗ്രഹിക്കുന്ന ഒറ്റ ഒരാളേയേ ഞാന്‍ കണ്ടിട്ടുള്ളൂ. അതെന്റെ മരുമകന്. അവന് ഒരു പെണ്‍കുഞ്ഞിനു വേണ്ടി ഉല്‍ക്കടമായി ആശിച്ചു. പക്ഷേ പിറന്നത് ആണ്‍കുഞ്ഞ്.
പ്രദീപിന്റെ സ്വപ്നം സഫലമാകട്ടെ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-86039784716845777562010-02-28T07:20:25.361-08:002010-02-28T07:20:25.361-08:00ഷെറിനെ ടിവിയില്‍ കണ്ടപ്പോള്‍ ആലോചിച്ചിരുന്നു,എന്താ...ഷെറിനെ ടിവിയില്‍ കണ്ടപ്പോള്‍ ആലോചിച്ചിരുന്നു,എന്തായിരിക്കും അവളെ അതിനു പ്രേരിപ്പിച്ചതെന്ന്.
ഞാനും അവളെ വിധിക്കുന്നില്ല,കഥയുടെ ആ വശം നമുക്കറിയില്ലല്ലോ ?

പിന്നെ,ആഗ്രഹം പോലെ പെണ്‍കുട്ടി തന്നെയുണ്ടാവട്ടെ;
പക്ഷെ അമ്മയെ ചവിട്ടി പുറത്താക്കാനുള തീരുമാനം പുന:പരിശോധിക്കുന്നത് നന്നായിരിക്കും .ഏകതാരhttps://www.blogger.com/profile/16018921944961735343noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-13229979624982545082010-02-28T06:00:56.868-08:002010-02-28T06:00:56.868-08:00പ്രദീപേ ആഗ്രഹം പോലെ പെണ്‍കുഞ്ഞ് ഉണ്ടാവട്ടെ, ആദ്യമൊ...പ്രദീപേ ആഗ്രഹം പോലെ പെണ്‍കുഞ്ഞ് ഉണ്ടാവട്ടെ, ആദ്യമൊക്കെ എല്ലാവര്ക്കും തല്പ്പര്യമായിരിക്കും,പിന്നെ രണ്ടാമതും മൂന്നാമതും പെണ്ണായാല്‍, പെട്ടവളെ പഴിക്കും.

ഗള്‍ഫുകാരോടുള്ള കലിപ്പ് മനസ്സിലാകുന്നു, അപര്‍ണയെ കൊണ്ടുപോയതുകൊണ്ടാല്ലേ.?!
എല്ലാ ഗല്ഫുകാരും അങ്ങിനെയല്ല കേട്ടോ..Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-80599925665528090762010-02-24T02:36:34.314-08:002010-02-24T02:36:34.314-08:00അത്രയും
കാലം എന്തെല്ലാം "ഫാമിലി പ്ലാനിങ്ങു&...അത്രയും
കാലം എന്തെല്ലാം "ഫാമിലി പ്ലാനിങ്ങു"മായി നടന്ന നുമ്മ "ശശി"യായി!

I liked that statement!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-53512678274303315762010-02-22T21:59:22.217-08:002010-02-22T21:59:22.217-08:00എന്നതാണോ വാ. :)എന്നതാണോ വാ. :)ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-5748115782244553092010-02-22T11:53:42.592-08:002010-02-22T11:53:42.592-08:00kollam nalla bhavana.. best wisheskollam nalla bhavana.. best wishesAnonymousnoreply@blogger.comtag:blogger.com,1999:blog-7907187417170613182.post-7037908004198275592010-02-21T03:54:55.044-08:002010-02-21T03:54:55.044-08:00ഷെറിനെ ന്യായികരിച്ചതിനോട് യോജിപ്പില്ല. കാശിനു വേണ്...ഷെറിനെ ന്യായികരിച്ചതിനോട് യോജിപ്പില്ല. കാശിനു വേണ്ടിയാണ് അവള് മന്ദബുദ്ദിയെ കെട്ടിയത് അതേ കാശിനു വേണ്ടിയാണവള്‍ അമ്മയിഅപ്പനെ കൊന്നതും. എന്നോര്‍ക്കുമ്പോള്‍. എഴുത്തിന്റെ രണ്ടാം ഭാഗം വല്ലാതെ ഇഷ്ടപ്പെട്ടു ഉത്സവപ്പറമ്പില്‍ കണ്ട പെണ്‍കുട്ടിയുടെ കാര്യം.

പ്രദീപിന്റെ ആഗ്രഹം പോലെ ഒരു പെണ്‍കുഞ്ഞുണ്ടാവാന്‍ പ്രാര്‍ഥിക്കാം..

എനിക്ക് രണ്ട് പെണ്‍കുട്ടികളുണ്ടായി ഒരു ആണ്കുട്ടിയുണ്ടാവാന് പ്രാര്‍ഥിച്ചപ്പോള്‍ ഒരു ആണ്‍കുട്ടിയും ഉണ്ടായി.

പിന്നെ കാശ് വല്ലാതെ ചിലവാക്കുകയൊന്നും വേണ്ട അതൊന്നും അത്ര നല്ല സ്വഭാവവുമല്ല. അതിനോട് യോജിക്കുകയും ചെയുന്നു.

ഉറക്കപ്പിച്ചില്‍ ഇത്ര നന്നായി എഴുതാന്‍ പറ്റില്ല. നന്നായി എഴുതിയിരിക്കുന്നു ആശംസകള്ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-56820342148168002922010-02-14T22:31:26.482-08:002010-02-14T22:31:26.482-08:00"എന്റെ ദേശം" ടെമ്പ്ലേറ്റ് നന്നായിരിക്കു..."എന്റെ ദേശം" ടെമ്പ്ലേറ്റ് നന്നായിരിക്കുന്നു.....!!!
ആശംസകള്‍ ...സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-48358851050365429402010-02-08T00:56:13.687-08:002010-02-08T00:56:13.687-08:00അളീയാ....നീ കലക്കി
പിന്നെ വെറുതെ പെണ്‍കുട്ടികള്‍ ...അളീയാ....നീ കലക്കി

പിന്നെ വെറുതെ പെണ്‍കുട്ടികള്‍ ജനിച്ചാ മാത്രം പോര അവരെ നിന്നെപ്പോലെ തല്ലുകൊള്ളികളായ് വളര്ത്തുകേം ചെയ്യണേടാ....

ആശംസകള്‍....5 പെണ്‍കുട്ടികളെങ്കിലും നിനക്കുണ്ടാവട്ടെ. ആയുഷ്മാന്‍ ഭവ..pandavas...https://www.blogger.com/profile/02869135176375248620noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-69304306111198446902010-02-07T20:10:16.122-08:002010-02-07T20:10:16.122-08:00ഡാ ( ലെറ്റ് മി ടേക്ക് ദി ഫ്രീഡം ഓഫ് ആന്‍ elder...ഡാ ( ലെറ്റ് മി ടേക്ക് ദി ഫ്രീഡം ഓഫ് ആന്‍ elder സിസ്റ്റര്‍ ) ഞാന്‍ പറഞ്ഞത് സത്യാണ് ..
കൊല നടന്നതിനെ അടുത്ത ദിവസം ഷേറിനെ തെളിവെടുപ്പിനായി കാരണവരുടെ വീട്ടില്‍
കൊണ്ടുവന്ന ദൃശ്യങ്ങള്‍ ഞാന്‍ TV യില്‍ കണ്ടതാണ് ...
അവള് വളരെ അക്ഷോഭ്യ യായി ആണ് കാണപ്പെട്ടത് ..
she വാസ് really കൂള്‍ ...
കുറ്റബോധത്തിന്റെ നിഴല്‍ പോലും ആ മുഖത്ത് ഇല്ലായിരുന്നു ...

ഞാന്‍ എന്തിനാ നിന്നോട് നുണ പറയണേ ...
അതും എന്നെ തീരെ ബാധിക്കാത്ത ,. എനിക്ക് യാതൊരു ഗുണോം ഇല്ലാത്ത ഒരു കാര്യത്തിന്
ippo shariyaayi!!!!ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-72278407438380841632010-02-07T20:09:38.446-08:002010-02-07T20:09:38.446-08:00copy paste nadakkunnilla ..
mangleeshil ezhuthaan ...copy paste nadakkunnilla ..
mangleeshil ezhuthaan thalparyam illa ..
so check ur mail..ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-47279804300249596342010-02-07T13:49:56.465-08:002010-02-07T13:49:56.465-08:00kollamm..
Detailed comment will be coming soon......kollamm..

Detailed comment will be coming soon...Ajayhttps://www.blogger.com/profile/08531696657256735637noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-16147448844263997712010-02-07T04:29:14.173-08:002010-02-07T04:29:14.173-08:00ഞാന്‍ പിന്നീട് വരാമേ :)ഞാന്‍ പിന്നീട് വരാമേ :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-7028071080889105082010-02-07T04:22:55.394-08:002010-02-07T04:22:55.394-08:00NO COMMENTS :-| !!!NO COMMENTS :-| !!!Anonymousnoreply@blogger.comtag:blogger.com,1999:blog-7907187417170613182.post-63435992733513583922010-02-07T03:44:38.478-08:002010-02-07T03:44:38.478-08:00തോമസേ, നിന്റെ ഹൃദയത്തിലേ നന്മയും, കരുണയും യു.കെയില...തോമസേ, നിന്റെ ഹൃദയത്തിലേ നന്മയും, കരുണയും യു.കെയിലെ മലയാളികളെ കണ്ടു നഷ്ടപ്പെടുത്തരുതേ... പിന്നെ ഷെറിൻ അമേരിക്ക സ്വപ്നം കണ്ടാണു ആ വിവാഹത്തിനു സമ്മതിച്ചതെന്നു തോന്നുന്നു.ഇംഗ്ലണ്ടിൽ വരാനായി നഴ്സുമാരേ കെട്ടിയ കോളേജധ്യാപകരേയും, എഞ്ജിനീയർമാരേയും ഈയുള്ളവൻ കണ്ടിട്ടുണ്ട്. ഒരു പോസ്റ്റിനുള്ള വകുപ്പുണ്ട്. നിന്റെ എഴുത്ത് നന്നാവുന്നുണ്ട്, വിഷയം വിട്ടു കാടുകയറാതിരുന്നാൽ മതി.ആശംസകൾ!!!അഭയാര്‍ത്ഥിhttps://www.blogger.com/profile/17907778325209305411noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-5491723444409347642010-02-07T03:43:57.998-08:002010-02-07T03:43:57.998-08:00പ്രദീപേ മനോ വികാരങ്ങള്‍ പങ്കു വെച്ചത് നന്നായി. നമ്...പ്രദീപേ മനോ വികാരങ്ങള്‍ പങ്കു വെച്ചത് നന്നായി. നമ്മുടെയൊക്കെ മനസ്സില്‍ പലപ്പോഴും വന്നിറങ്ങിപ്പോകുന്ന വര്‍ത്തമാനങ്ങളേയും സ്വപ്നങ്ങളേയും അതുപോലെ പകര്‍ത്തി വെച്ചിരിക്കുന്നു, നന്നായിട്ടുണ്ട്.രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-57604332513872938122010-02-06T17:52:17.557-08:002010-02-06T17:52:17.557-08:00വിഷ്ണു ആശാനെ ,
ഒരു തട്ടികൂട്ട് മുകേഷ് പടം കണ്ട എഫ്...വിഷ്ണു ആശാനെ ,
ഒരു തട്ടികൂട്ട് മുകേഷ് പടം കണ്ട എഫ്ഫക്റ്റ് !!
സത്യം വിളിച്ചു പറയാതെടോ.

റോസാപ്പൂക്കള്‍ ചേച്ചി ,
വിശാലവും, ഒരു മനുഷ്യനെ തെറ്റ് കാരിയാക്കുന്ന സാഹചര്യത്തെ കുറിച്ചു ചിന്തിച്ചു കൊണ്ടെഴുതിയ കമന്റിനു നന്ദി .

ചേച്ചി പെണ്ണേ , ഞാന്‍ ഷെറിനെ ന്യായീകരിക്കുകയല്ല വിധിക്കുന്നില്ല എന്ന് പറയാനാണ് ശ്രമിച്ചത് . എങ്കിലും ചേച്ചി പെണ്ണേ ഞാന്‍ ഇനിയൊരിക്കല്‍ കൂടി ഇതുപോലെ ഒരു പോസ്റ്റ് കൂടി എഴുതും. അന്ന് ചേച്ചി പെണ്ണ് പറഞ്ഞ കാര്യങ്ങള്‍ വിശകലനം ചെയ്തിട്ട് അതില്‍ ഉള്‍പെടുത്തും. എങ്കിലും ഷെറിന് ടി വി യില്‍ കൂസലില്ലാതെ നില്ക്കുന്നു എന്ന് പറഞ്ഞതിനോട് എനിക്ക് അനുകൂലിക്കാന്‍ പറ്റുന്നില്ല . ആ സ്ത്രീയുടെ ( ഷെറിന്റെ ) ബൌദ്ധിക നിലവാരം വളരെ കുറവാണ് എന്നെനിക്കു തോന്നിയിട്ടുണ്ട് . അത് കൊണ്ടാവാം . ചേച്ചി പെണ്ണേ കമന്റിനു വളരെയധികം നന്ദി .

വിനു ആശാനെ , ഇപ്പോള്‍ എവിടെയാ ഒരറിവും ഇല്ലാലോ . പിന്നെ ആശംസകള്‍ക്ക് നന്ദി , പക്ഷേ ഇരട്ട കുട്ടികള്‍ വേണ്ടളിയാ.

വശംവദന്‍ ചേട്ടാ വന്നതിനും ആശംസ തന്നതിനും നന്ദി .

ബിലാത്തി പട്ടണം ചേട്ടാ , ചേട്ടന്റെ നമ്പര്‍ വീണ്ടും എന്റെ കയില് നിന്ന് പോയി . പിന്നെ തന്ന കമന്റ് വളരെയധികം പ്രോത്സാഹിപ്പിക്കുന്നു , രണ്ടു കാര്യത്തിലും .

സുമേഷ് മേനോന് ചേട്ടോ കമന്റിനു നന്ദി . അവള് ജനിച്ചു വീഴുന്ന കാലം മുതല്‍ , അത് വരെ എന്റെ മൂത്ത മകളായിരുന്ന എന്റെ കുഞ്ഞിന്റെ അമ്മയേ കട്ടിലേന്നു ചവിട്ടി താഴെയിട്ടു , എന്റെ കുഞ്ഞിന്റെ കുഞ്ഞികയില്‍ തല ചേര്‍ത്തു വച്ചു കിടക്കണം .

ഇതു തല്ലുകൊള്ളിത്തരമാണ് കേട്ടോ...! എന്ന് പറഞ്ഞില്ലേ . അത് വരെ എന്റെ മൂത്ത മകളായിരുന്ന !!!!!!! ഇതില്‍ തന്നെയുണ്ട് " കാര്യങ്ങള്‍ " .

കുമാരേട്ട ( മിസ്റ്റര്‍ " കൂതര് " കുമാര്‍ ) വന്നതിലും " വില കുറഞ്ഞ " കമന്റ് തന്നതിനും നന്ദി .ഹ ഹ ഹ

ദീപക് ബോറടിപ്പിച്ചില്ല എന്നറിഞ്ഞതില്‍ സന്തോഷം .

എന്റെ ബ്ലോഗ് ഗുരു ധനേഷാനന്ദ സ്വാമിജി . വന്നതിനും കമന്റ് തന്നതിനും മാത്രമല്ല , എന്നും ബൂലോകത്ത് കൂടെയുള്ളതിനും നല്ലതിനെ നല്ലതെന്നും കൊള്ളാത്ത പോസ്റ്റിനു മൌനം പാലിക്കുന്നതിനും നന്ദി .പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-5446387842389701682010-02-06T10:10:08.102-08:002010-02-06T10:10:08.102-08:00അച്ചായോ....
എന്റെ അഭിപ്രാായത്തില് ഇതാണ് ബ്ലോഗിങ...അച്ചായോ....

എന്റെ അഭിപ്രാായത്തില് ഇതാണ് ബ്ലോഗിങ്ങ്..
മനസ്സില്‍ എന്ത് തോന്നുന്നോ അത്, ഡയറിയില്‍ കുറിക്കുന്നപോലെ നേരെ അങ്ങ് എഴുതുക.. ഏത് ടോപ്പിക്കാണെന്നോ എന്താണെന്നോ ഒന്നും നോക്കാതെ..

ഈ പോസ്റ്റിന്റെ സബ്ജക്ട് തന്നെ അങ്ങനെയാണല്ലൊ.. ;-)

ഷെറിന്റെ വാര്‍ത്തയില്‍ തുടങ്ങി, പിന്നെ, നന്ദന ആര് കുറുപ്പിന് വേണ്ടി കാലിയാക്കിയ കുട്ടിക്കൂറ പൌഡര്‍ കുപ്പികളും, ഉത്സവക്കടയുടെ മുന്നിലെ കുട്ടിയും, താഴെ കളഞ്ഞ ചോര്‍ കഴിച്ചതും, പെണ്കുട്ടിയുണ്ടാവാനുള്ള ആഗ്രഹവും ..
ബ്ലോഗിനുമുന്നില്‍ ചുമ്മാ കൂളായി മനസ്സ് തുറന്നുള്ള ആ എഴുത്ത്;-)
അങ്ങനെ പിടുത്തം വിട്ട എഴുത്തിലുള്ള ആ നിഷ്കളങ്കത..

I like this a lot ...ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-75551710846204573812010-02-06T09:50:54.850-08:002010-02-06T09:50:54.850-08:00അപ്പൊ കല്യാണം കഴിച്ചിട്ടില്ലാ അല്ലെ? ആദ്യം കല്യാണം...അപ്പൊ കല്യാണം കഴിച്ചിട്ടില്ലാ അല്ലെ? ആദ്യം കല്യാണം പിന്നെ മക്കള്‍ എന്നതല്ലെ ശരി? ;-) എന്തായാലും ബോറടിപ്പിച്ചില്ല...ദീപക്https://www.blogger.com/profile/18426797147180300357noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-14369679848202236322010-02-06T08:47:47.925-08:002010-02-06T08:47:47.925-08:00ഒറക്കപ്പിച്ചൊന്നുമല്ല. വളരെ നല്ല പോസ്റ്റ്. എനിക്ക...ഒറക്കപ്പിച്ചൊന്നുമല്ല. വളരെ നല്ല പോസ്റ്റ്. എനിക്കിഷ്ടപ്പെട്ടു. നിങ്ങളുടെ ചിന്തകള്‍.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-66104034657078899262010-02-06T00:32:42.739-08:002010-02-06T00:32:42.739-08:00പോസ്റ്റ് വളരെ ഇഷ്ടമായി, കുഞ്ഞിനെക്കുറിച്ചുള്ള കാഴ...പോസ്റ്റ് വളരെ ഇഷ്ടമായി, കുഞ്ഞിനെക്കുറിച്ചുള്ള കാഴ്ചപ്പാട് നമുക്കൊരുപോലെയാണെന്നു തോന്നുന്നു.. :)സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-7907187417170613182.post-43012017793346832992010-02-06T00:31:17.577-08:002010-02-06T00:31:17.577-08:00എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു പെണ...എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു പെണ്‍കുഞ്ഞി ന്റെ അപ്പനാവുക എന്നുള്ളത് . എന്താണെന്നറിയില്ല ഒരു മകള്‍ എന്റെ സ്വപ്നമാണ് . എന്റെ കൂട്ടുകാരെല്ലാം, ഉണ്ടാവുന്നത് ആണ്‍കുട്ടി കളാകണേ എന്ന് പത്താം ക്ലാസുമുതല്‍ പ്രാര്ഥിക്കുന്നവരാണ്.
ജീവിതത്തില്‍ ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ , എന്റെ മകള്‍ക്ക് ഒരിക്കലും ആ പെണ്‍കുട്ടി കളിപ്പാട്ടത്തിന്റെ മുന്പില് നിസ്സഹായതയോടെ നിന്ന പോലെ നില്‍ക്കേണ്ടി വരരുത് . അവള്‍ക്കു ഞാന്‍ വില കൂടിയ ചുരിദാറും സ്വര്‍ണവും ഒന്നും വാങ്ങി കൊടുക്കില്ല . പക്ഷേ പൊട്ടും കണ്മഷിയും കരിവളയും വാങ്ങി കൊടുക്കും .

ഇതിനു മാര്‍ക്ക്...!!
പക്ഷെ,
അവള് ജനിച്ചു വീഴുന്ന കാലം മുതല്‍ , അത് വരെ എന്റെ മൂത്ത മകളായിരുന്ന എന്റെ കുഞ്ഞിന്റെ അമ്മയേ കട്ടിലേന്നു ചവിട്ടി താഴെയിട്ടു , എന്റെ കുഞ്ഞിന്റെ കുഞ്ഞികയില്‍ തല ചേര്‍ത്തു വച്ചു കിടക്കണം .

ഇതു തല്ലുകൊള്ളിത്തരമാണ് കേട്ടോ...!!സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.com