ഈ ബൂലോകത്തില്‍ എനിക്കാരുമില്ല !!!! ഞാന്‍ അനാഥനാണെന്ന് മനസ്സിലായി !!!! കാരണം,ആത്മഹത്യ പരമായ ഒരു ബ്ലോഗ് ആയിരുന്നു എന്‍റെ ഓടിറ്റര്‍ ഫ്രം ഇംഗ്ലണ്ട് . ഈ നാട്ടിലെ ( ഇംഗ്ലണ്ടിലെ ) ഇപ്പോഴത്തെ അവസ്ഥ സത്യസന്തമായിട്ട് ഞാന്‍ എഴുതി കാണിക്കാന്‍ ശ്രെമിച്ചു. പക്ഷെ ഒരു ചേട്ടന്‍ ഒഴിച്ച് ആരും ഒരു കമന്റ് പോലും തന്നില്ല . എന്നിലെ ബ്ലോഗന്‍ വളരെ നിരാശ്ശനാണ് . നാട്ടില്‍ നിന്ന് എന്നുമെനിക്ക് ഫോണ്‍ കോളുകളാണ് , സുഹൃത്തുക്കളും കസിന്‍ പിള്ളേരും . ഏതെങ്കിലും ഒരു വിസയില്‍ ഇങ്ങോട്ട് വരട്ടെ എന്ന് ചോദിച്ചു കൊണ്ട് . ഞാന്‍ എന്തു പറയുവാനാണ് ഇവരോട് ???? വേണ്ട എന്ന് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പലര്‍ക്കും അത് ഇഷ്ടപെടില്ല. എന്‍റെ ഒരു ഗെതികേട് !!!!!!!!!!!
എന്‍റെ നാട്ടിലെ , വണ്‍ ആന്‍ഡ് ഒണ്‍ലി ജെന്മി , എന്‍റെ നേഴ്സറി മേറ്റ് , സ്കൂള്‍ മേറ്റ് , വില്ലജ് മേറ്റ് , നാട്ടിലെ ഏറ്റവും വലിയ കുടുംബം , അപ്പനും അമ്മയും ഉന്നത ഗവര്‍മെന്റ് ഉദ്യോഗസ്തര്‍ , സ്വന്തമായി എവിടെയെല്ലാം സ്ഥലമുണ്ടെന്നു അവനു തന്നെ അറിയില്ലാത്ത , ഇപ്പോള്‍ ഹൈ കോടതി യില്‍ അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്യുന്ന എന്‍റെ സുഹൃത്ത് ( പേര് പറയുന്നില്ല ) , ഇന്ന് രാവിലെ എന്നേ വിളിച്ചു ചോദിക്കുന്നു , " അളിയാ അവിടെ നായര്‍ നേഴ്സ് മാര് വല്ലവരും ഉണ്ടോ ??????"ചിരിക്കണോ കരയണോ കാലുമടക്കി ചവിട്ടണോ എന്ന് എനിക്ക് തന്നെ അറിയില്ല .സൊ , ഞാന്‍ അങ്ങനെ ഒരു ബ്ലോഗ് എഴുതിയത് തെറ്റാണോ ?????
Friday, 7 August 2009
Subscribe to:
Post Comments (Atom)
മാഷേ...
ReplyDeleteആദ്യം ഈ ബ്ലോഗ് അഗ്രഗേറ്ററില്‍ ലിസ്റ്റ് ചെയ്യിക്കാനുള്ള സെറ്റിങ്ങ്സ് ഒക്കെ നടത്ത്. അപ്പോള്‍ വായനക്കാരേയും കമന്റടിക്കാരേയുമൊക്കെ കിട്ടും.
പിന്നെ, കമന്റടിക്കാനുള്ള സൌകര്യത്തിനായി വേഡ് വേരിഫിക്കേഷന്‍ എടുത്ത് കളയൂ.
എന്നിട്ട് പറയ് ബൂലോകത്ത് അനാഥനാണോ അല്ലയോ എന്ന് ? :)
ജയിംസേ,
ReplyDeleteനിരാശനാവാതെ...എല്ലാം ശരിയാവും.
സ്വാഗതം...വീണ്ടും എഴുതൂ
ഡോ, തേ ഇവ്ടെ പോയി വേണ്ട സെറ്റിങ്ങൊക്കെ ചെയ്യ് ഇങ്ങേര്‍ടെ ബ്ലോഗ്ഗില്... http://thonnunnath.blogspot.com/2008/08/seo.html...നോക്കട്ടെ ഇവ്ടെ ആളു കേറുമോന്ന്...പിന്നെ ഇങ്ങേര്‍ടെ ഫ്രണ്ട് പറഞ്ഞപോലെ അവ്ടെ ഇയാള്‍ നോക്കീട്ട് നേഴ്സ്മാരൊന്നുമില്ലേടെ സാമ്പത്തിക മാന്ദ്യം നേരിടാന്‍.. വീട്ടാരെ എന്ത്നാ ബുദ്ധിമുട്ടിക്ക്ണ്...
ReplyDeleteഡോ, താനൊന്നും ചെയ്യണ്ട, തന്‍റെ ബ്ലോഗ് ചിന്ത അഗ്രിഗേറ്ററില്‍ വന്നു.. http://chintha.com/malayalam/blogroll.php
ReplyDeleteപ്രശ്നം സോള്‍വായോ?
ReplyDeleteവിഷമം മാറിയോ?
ഹാ..ഒന്നടങ്ങ്, എല്ലാം ശരിയാവും....
ReplyDeleteശരിയാക്കാടോ..
ReplyDeleteപ്രദീപേ ഇപ്പോള്‍ സമാധാനം ആയില്ലേ ??
ReplyDeleteഇന്ന് രാവിലെ എന്നേ വിളിച്ചു ചോദിക്കുന്നു , " അളിയാ അവിടെ നായര്‍ നേഴ്സ് മാര് വല്ലവരും ഉണ്ടോ ??????
ReplyDeleteഅവിടെ നിങ്ങള്‍ ബ്രോക്കി ആണോ..?
മീന്‍സ്
ബ്രോക്കര്‍...
മനസിലായില്ലാ.....
മാഷേ മൂന്നാന്‍...
അപ്പോഴേക്കും പിണങ്ങിയോ?
ReplyDeleteI am someone from Arumanoor who is forced to live abroad for the past 30 yearsfor a living . Though very belated, I am so enthralled to go through your blog promulgating the sweet memories of my childhood and primary school days. Those days we did not have the Pattarmadom Palam - even the roads were not tarred. The only means of transporting goods to the place was the Kalavandy of Mampathil Kunju. Now, whenever I visit Arumanoor, I am treated as an alien. No friends to whom you can open your heart and talk. The culprit is myself as I was selfish and career oriented and forgot totally to keep in touch with my home place. I am so proud of you that you are different and always you keep in touch with your roots. I also envy you for having such wonderful command of the language. Look at the pathetic condition I am in - I have to resort to a foreign language to express myself.
ReplyDeleteKudos to you and Keep writing