എന്‍റെ പോസ്റ്റുകള്‍ ചിന്തയില്‍ ( chintha online ) വരുന്നുണ്ടോ എന്നൊരു സംശയം . ഒരു പോസ്റ്റ് ഇട്ടു ഒന്ന് ടെസ്റ്റ് ചെയ്യട്ടെ !!!
Wednesday, 16 September 2009
എന്‍റെ ഒരു സംശയം !!!!!!!!
പണി കഴിഞ്ഞു വന്നതേ ഉള്ളു , അല്പം റസ്റ്റ് എടുക്കട്ടെ !!! ഇന്ന് ബിര്‍മിംഗ്ഹാം സിറ്റി സെന്‍റര്‍-ല്‍ ഒന്ന് പോകണം !!!! ഒരു മാക് ഡി ഡബിള്‍ ചീസ് ബര്‍ഗര്‍ കഴിക്കണം !!! ഓരോരോ കൊതികളെ !!!
എഴുതിയത്
പ്രദീപ്
Subscribe to:
Post Comments (Atom)
Test ന്റെ ഫലം എന്തായി?
ReplyDeleteഈ ബര്‍ഗര്‍ ഒന്നും അധികം കഴിക്കണ്ടാട്ടോ. വെറുതേ എന്തിനാ ഈ ചെറുപ്രായത്തിലേ വയറു ചീത്തയാക്കുന്നേ?